SHip which carried people from Mali has reached Kochi Portഐ.എന്‍.എസ് ജലാശ്വ 588 യാത്രക്കാരുമായി കൊച്ചി തീരത്ത് എത്തി. രാവിലെ പതിനൊന്ന് മണിയോടെയാണ് കപ്പല്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്. 588 യാത്രക്കാരുമായാണ് രണ്ടാം വട്ടം ജലാശ്വ എത്തിയത്.